Tuesday, December 30, 2014

സര്‍വമത സത്യവാദം ഖുര്‍ആനില്‍

'ഖുർആൻ സുന്നത്ത് സൊസൈറ്റി' എന്ന് സ്വയം വിശേഷിപ്പിച്ച ഒരു വിഭാഗം ഖുർആനിനും സുന്നത്തിനും വിരുദ്ധമായി എന്തെല്ലാം പറയാൻ കഴിയുമോ അതെല്ലാം പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആൻ മാത്രമല്ല, വേദഗ്രന്ഥങ്ങളിൽ ഏറ്റ്ഹ് അംഗീകരിച്ചവർക്കും മോക്ഷമുണ്ട് എന്നും ജൂതനും ക്രിസ്ത്യാനിക്കും എല്ലാം പരലോകമോക്ഷമുണ്ട് എന്നും പറഞ്ഞു...